ആക്കിലപ്പറമ്പൻ അകത്ത് | Oneindia Malayalam

2018-08-13 5

Akilaparamban arrested in Drug case in Aluva
സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് വളരെ പരിചിതമായ പേരാണ് ആക്കിലപ്പറമ്പന്‍ എന്നത്. തൃശൂര്‍ സ്വദേശിയായ നസീഫ് അഷ്‌റഫ് എന്ന യുവാവ് ആക്കിലപ്പറമ്പന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രശസ്തനായത് പ്രമുഖര്‍ക്കെതിരെ അപവാദം പറഞ്ഞും തെറിവിളിച്ചുമാണ്.
#A